തൂങ്ങിയാടുന്ന ജീവിതങ്ങൾ... നഗരത്തിലെ ബഹുനില കെട്ടിടത്തിന്റെ ചുവരുകൾ വൃത്തിയാക്കുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ. എറണാകുളം ഷേണായിസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.