
കോതമംഗലം: ഇലഞ്ഞിക്കൽ ഗ്രേസി ജോസഫ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ബ്രിട്ടോ (ഇലഞ്ഞിക്കൽ ഓട്ടോസ്‌പെയേഴ്‌സ്), ടെസി, ആൻസി, ബീന, പ്രൊഫ. സന്തോഷ് (ജോജോ) നിർമ്മല കോളേജ് മൂവാറ്റുപുഴ, ബിന്ദു. മരുമക്കൾ: മേരിക്കുട്ടി (ബെസ്അനിയ പബ്ലിക് സ്‌കൂൾ, ചേലാട്), വർഗീസ്, ഔസേപ്പച്ചൻ, ചെറിയാൻ, ബെസി, ജോവില്ലി.