paily-varkey-83

മൂവാറ്റുപുഴ: സൗത്ത് മാറാടി ചെനയംമാക്കിൽ പൈലി വർക്കി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പിറമാടം സെന്റ് ജോൺസ് ബേത്‌ലഹേം സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: എൽസി, സാജു സി.വി, ലിസി. മരുമക്കൾ: കുഞ്ഞപ്പൻ എം.വി, ജീന, മത്തായി കെ.കെ.