sathyan

ആലുവ: തുരുത്ത് ഒലങ്ങിൽവീട്ടിൽ സത്യൻ (64) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സരീഷ്, സരിത. മരുമകൻ: രഞ്ജിത്ത്.