pp

വള്ളത്തിൽ നിന്ന് വലവീശാൻ തയ്യാറെടുക്കുന്ന മത്സ്യത്തൊഴിലാളി. എറണാകുളം ചിലവന്നൂർ കായലിൽ നിന്നുള്ള കാഴ്ച.