skys-cry

മരട്: കനകമ്മ തുളസീധരൻ രചിച്ച 'ആകാശത്തിന്റെ കരച്ചിൽ" എന്ന കവിതാ സമാഹാരം സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ ഡോ. ഗോപിനാഥ് പനങ്ങാട് ഡോ. രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. സ്വരലയ സംഗീതസഭ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് സി.എസ്. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.എക്‌സ്. ആന്റണി, ശശിധരൻ എന്നിവർ പ്രസംഗിച്ചു.