കാക്കനാട്: പാലച്ചുവട് മുരിങ്ങനേത്ത് പരേതനായ ജോർജ്ജിന്റെ ഭാര്യ സാറാമ്മ ജോർജ്ജ് (90) നിര്യാതയായി. മക്കൾ: തോമസ്, പരേതയായ ലില്ലി, മത്തായി, വർഗ്ഗീസ്. മരുമക്കൾ: ലില്ലി തോമസ്, വർഗ്ഗീസ്, ബിനു. ബിന്ദു.