ആലുവ: ആലുവ നസ്രത്ത് റോഡിൽ കേരള ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് മാറ്റിയിടുന്നതിനാൽ നസ്രത്ത് റോഡിൽ ഇന്നും നാളെയും കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.