
വാഴക്കുളം: ആനിക്കാട് പേടിക്കാട്ടുകുന്നേൽ റോസമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആശ (നിർമ്മല പബ്ലിക് സ്‌കൂൾ, മൂവാറ്റുപുഴ), ജോഷി (ദുബായ്), ജോമി (നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനി). മരുമക്കൾ: ഇമ്മാനുവൽ (ജില്ലാ കോടതി), ഷിനോയി, അജി.