കൊച്ചി: ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയുടെ 2019 നവംബറിൽ നിലവിൽ വന്ന റാങ്ക് പട്ടികയുടെ മുഖ്യ പട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശുപാർശ ചെയ്തതിനെ തുടർന്ന് റാങ്ക് പട്ടിക 2022 ജനുവരി 28ന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.