kuriyakose-mathai-87

ചെത്തിക്കോട്: പടിഞ്ഞാറെക്കരയിൽ കുര്യാക്കോസ് മത്തായി (87) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: പരേതനായ വർഗീസ് മാത്യു, ലീലാമ്മ, കുഞ്ഞമ്മ, മേരി. മരുമക്കൾ: ലീലാമ്മ, പൗലോസ്, ലാലു, വിൻസെന്റ്‌.