കോലഞ്ചേരി: ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതോടെ കഴിഞ്ഞ നാല് ദിവസമായി കോലഞ്ചേരി പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നില്ല. അടിയന്തരമായ കത്തുകളുടെ വിതരണത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.