വൈപ്പിൻ :കൊവിഡ് മൂന്നാം തരംഗത്തിൽ2500 രോഗികൾ വരെ എത്തിയ വൈപ്പിനിൽ ഇന്നലെയോടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞ് 1594 ൽ എത്തി.
വെള്ളിയാഴ്ച സ്ഥിരീകരിച്ചത് : എളങ്കുന്നപ്പുഴ 49, ഞാറക്കൽ 10, നായരമ്പലം 20, എടവനക്കാട് 13, കുഴുപ്പിള്ളി 14, പള്ളിപ്പുറം 36, ആകെ 142. നിലവിലുള്ള കൊവിഡ് ബാധിതർ : എളങ്കുന്നപ്പുഴ 406, ഞാറക്കൽ 196, നായരമ്പലം 191, എടവനക്കാട് 106, കുഴുപ്പിള്ളി 132, പള്ളിപ്പുറം 563.