kunjikhader

ആലുവ: മുൻ അശോക കമ്പനി ജീവനക്കാരൻ അശോകപുരം കല്ലിപറമ്പിൽ കുഞ്ഞിഖാദർ (88) നിര്യാതനായി.

ഭാര്യ: പരേതയായ ബിപാത്തു. മക്കൾ: സാറാബി, ജുമൈല, ഷൗക്കത്ത്. മരുമക്കൾ: സഹീർ, ബദറുദ്ദീൻ, ബീന.