nafeesa-beevi-87

കൊച്ചി: കുവൈറ്റ് ഇൻഡ്യൻ സ്‌കൂൾ റിട്ട. ഉദ്യോഗസ്ഥയും തിരുവനന്തപുരം പൊതുജനം ലെയിൻ പരേതനായ മൂവാറ്റുപുഴ എ.ജെ. മൊഹിയുദീൻ കുഞ്ഞിന്റെ ഭാര്യയുമായ നഫീസബീവി (87) നിര്യാതയായി. മക്കൾ: ഡോ.നജീബ് മൊഹിയുദ്ദീൻ (നോർത്ത് വെസ്റ്റ് ഹോസ്പിറ്റൽ, ചിക്കാഗോ), സനിയ അബ്ദുൽ ജലീൽ, നബിൽ മൊഹിയുദ്ദീൻ (എക്കണോമിക് ടൈംസ്, ന്യൂഡൽഹി). മരുമക്കൾ: താര, ഡോ.കെ.എസ്. അബ്ദുൽ ജലീൽ, ഷിബ്‌റീൻ.