കൂത്താട്ടുകുളം: കാക്കൂർ ചിറയ്ക്കൽ അമ്മിണി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സജീവൻ, സിന്ധു. മരുമക്കൾ: ലത, അശോകൻ.