എഴക്കരനാട്: വടക്കൻപറവൂർ കാഞ്ഞിരക്കാട്ട് ഏലിയാസിന്റെ ഭാര്യ വെട്ടിത്തറ അമ്പാട്ട് മൂത്തേടത്ത് സ്മിത ഏലിയാസ് (എലിസബത്ത് - 46) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വെട്ടിത്തറ മാർ മീഖായേൽ യാക്കോബായ സെമിത്തേരിയിൽ. മക്കൾ: ഡൽന, ഗീവർഗീസ്.