മലയാറ്റൂർ: പാലാട്ടി തോമസ് (75) നിര്യാതനായി. ഭാര്യ: ലൂസി ഐമുറി വെട്ടിക്കിനാംകുടി കുടുംബാംഗം. മക്കൾ: ലിജി, ലാൽജി (കാനഡ). മരുമക്കൾ: പോളി, ജോബിയ (കാനഡ).