
നെയ്യശ്ശേരി: ആലിലക്കുഴിയിൽ എ.റ്റി.ജോസഫ് (86) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് നെയ്യശ്ശേരി സെന്റ്.സെബാസ്റ്റ്യൻസ് പള്ളി കുടുംബകല്ലറയിൽ . ഭാര്യ :മേരി പള്ളിക്കാമുറി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ :ലീസ ജോൺ( റിട്ട. ടീച്ചർ ), അഡ്വ. ബെന്നി ജോസ് (നോട്ടറി പബ്ലിക് തൊടുപുഴ) റാണി സെബാസ്റ്റ്യൻ, ജംസി ജോർജ് ( മുൻ പഞ്ചായത്തംഗം മാറാടി), ജാസ്മിൻ ജോബി (യു.കെ), ബിജു ജോസഫ് ( യു.കെ), നിശാന്ത് ജോസഫ് (എം.ഡി വികോഡ് ഇൻഫോടെക് യു കെ) . മരുമക്കൾ :അഡ്വ.വി.സ് ജോൺ വാട്ടപ്പിള്ളിൽ കുരുമ്പുപാടം, ലിസി ജോൺ വേങ്ങച്ചേരിൽ കൂത്താട്ടുകുളം (ടീച്ചർ ഗവ. എച്ച്.എസ് പെരിങ്ങാശ്ശേരി) ദേവസ്യച്ചൻ കലമറ്റത്തിൽ മുരിക്കാശ്ശേരി, ജോർജ് വട്ടകുടി മാറാടി, ജോബി ആനിക്കാതോട്ടത്തിൽ ആരക്കുഴ (യു.കെ), മെർലി ചെമ്പരത്തി മുതലക്കോടം(യു.കെ), ജോയ്‌സി പൂവത്തിനാൽ തോടനാൽ (യു.കെ) .