പിറവം: പാലച്ചുവട് കൊച്ചുതുണ്ടിൽ കെ.ജെ. ബേബി (അച്ചൻകുഞ്ഞ് - 63) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഡോ. ബിബിൻ കെ. ബേബി (ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ, വൈക്കം), ബിജിൻ കെ. ബേബി. മരുമകൾ: ഡോ. മിനു (തൃശൂർ മെഡിക്കൽ കോളേജ്). സംസ്കാരം പിന്നീട്.