അങ്കമാലി: മഞ്ഞപ്ര ഫൊറോന പള്ളിക്ക് സമീപം പത്താംവാർഡിൽ പി ആൻഡ് പി നഗറിൽ കല്ലറയ്ക്കൽ ചാക്കു ആഗസ്തി (88) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: പീറ്റർ, ജോയി, സാജു (ബിസിനസ്), ലിൻസി, സജി. മരുമക്കൾ: റീമോൾ, മിനി, പരേതയായ നൈജീ, രാജു, പ്രിയ.