ഐരാപുരം: കിളികുളം ഇഞ്ചപ്പുഴ വീട്ടിൽ വാസുദേവൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ശ്രീദേവി. മകൻ: വിഷ്ണു വാസുദേവ്.