raman-thandasseri

നെട്ടൂർ: തണ്ടാശേരി കോളനി രാമൻ (85) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സന്തോഷ്‌, ദിനേശൻ, രേഖ. മരുമക്കൾ: അനിത, സുജാത, രജനീഷ്.