snake

കൊച്ചി: ജില്ലയിൽ പാമ്പുകളെ പിടികൂടാൻ പരിശീലനം ഇല്ലാത്ത ആളുകൾ എത്തുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശവുമായി​ വനം വകുപ്പ്. ഒരു കാരണവശാലും ശാസ്ത്രീയ പരിശീലനം ലഭിക്കാത്തവർ പാമ്പുകളെ പിടിക്കാൻ മുതിരരുതെന്ന് മുന്നറിയിപ്പ്. പാമ്പുകളെ പിടികൂടുന്നതിന് സർപ്പ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പാമ്പിന്റെ ഫോട്ടോയോ വിവരമോ പങ്കു വച്ചാൽ സമീപത്തുള്ള സ്നേക് ഹാൻഡ്ലർ സ്ഥലത്തെത്തും.

അംഗീകൃത

സ്നേക് ഹാൻഡ്ലേഴ്സ്

പ്രഫുൽ എസ്.കുട്ടിശേരി (കോതമംഗലം)​- 890714360,​ സനൽ ശേഖർ (മലയാറ്റൂർ)​ - 8848648515,​ പി.പി. രവി (മലയാറ്റൂർ‌)​ - 9496944677, 9048987677,​ അനിൽ കുരിയൻ (മലയാറ്റൂ‌ർ)​ - 9961813630,​ കെ.ജി.രഞ്ജിത് (മലയാറ്റൂർ)​ - 9745400706,​ കെ.എൻ. രതീഷ് (മലയാറ്റൂർ)​- 9747584179,​ കെ.കെ. മനോജ് (കോടനാട്)​ - 8281934531,​ തേജസ്. കെ. രാജൻ (കോടനാട്)​ -9495227605

വോളന്റിയേഴ്സ്

കെ.ജോ. ജോൺ രാജേഷ് (കണ്ണമാലി)​ - 8289994162, 7994385907,​ ക്രിസ്റ്റല്ലേ ഹാർട്ട് സിംഗ് (പാലാരിവട്ടം)​ - 9895031123,​ വിദ്യാരാജു ( പനമ്പള്ളി നഗർ)​ - 9496451335,​ ഷമീർ പി.എ (കപ്പലണ്ടിമുക്ക്)​ -8891804540,​ സുജിത് ബാബു (തുറവൂർ)​ -7592901909,​ ബെന്നി ദേവസി (നീലീശ്വരം)​ -8593866641,​ എ.പി. ഷിജു (നീലീശ്വരം)​ -9747886358,​ മുഹമ്മദ് സനീർ (കീഴ്മാട്)​ - 9895942209,​ അബ്ദുൾ ഖാദർ ഉല്ലാസ് ( ആലുവ)​ -9846077122,​ സന്തോഷ് കുമാർ കെ.വി (അങ്കമാലി)​ -9495127660,​ വി.ടി.സെബാസ്റ്റ്യൻ (ചെല്ലാനം)​ -9349249678,​ മിലൻ ജോസഫ് (ആലുവ)​ -9075214878,​ നിസാം സലീം (കടവന്ത്ര)​ -9645267738,​ ഡി.എസ്. ഗിരീഷ്, (ഫോർ‌ട്ട്കൊച്ചി)​ -9605125077,​ ടി.എസ്. കൃഷ്ണകുമാർ (മട്ടാഞ്ചേരി)​ -7736204737,​ ജെ.ബി.ഷാബു (കോടനാട്)​ - 9495482147, 8547604218,​ പി.ജെ.സുനിൽ (ചിറയം)​- 8089099100,​ സന്ദീപ് കെ.ദാസ് (മഞ്ഞുമ്മൽ)​ -9496319648,​ ബേസിൽ പീറ്റർ (തോപ്പുംപടി)​-9947263720,​ എൻ.ഡി. ആന്റണി (പെരുമ്പാവൂർ)​ -9526976605,​ ശ്രീകാന്ത് സി.വി. നായർ, (എറണാകുളം)​-9947166355,​ എൻ.ഡി. ജോസഫ് (കോതമംഗലം)​ -9526960126,​ പി.വി. ജിജി, (കുട്ടമ്പുഴ)​-9961767408,​ രാജു പാപ്പച്ചൻ (പോർട്ട് ട്രസ്റ്ര്)​- 9495810646,​ കെ.സി. വിനോദ്, (പോർട്ട് ട്രസ്റ്റ്)​ -9947574490, 9846529004,​ പി.വി. പ്രേമാനന്ത് (ഫോ‌ർട്ട്കൊച്ചി)​ -9048306540,​ എ.പി. സിജാസ് ( പെരുമ്പാവൂർ)​ -9605071339,​ എം.എം. മനോജ് കുമാർ (വരാപ്പുഴ)​-9847764403,​ മുഹമ്മദ് ഷെറീഫ് (കളമശേരി)​ -9846057739,​ കെ.ഷൈൻ (ആലുവ)​ -9645751366,​ സി.വി.പ്രി​ൻസ് (എറണാകുളം)​ -8075963620,​ സണ്ണി വർഗീസ് (കോട്ടപ്പടി)​-9961391540,​ ജുവൽ ജൂഡി ( കോതമംഗലം)​ -9947472547.

ജില്ലയിൽ സർപ്പ ആപ്പുവഴി 479 പാമ്പുകളെയാണ് പിടികൂടിയത്. യാതൊരു പ്രതിഫലവും ഇല്ലാതെയാണ് എല്ലാവരും ജോലി ചെയ്യുന്നത്. പാമ്പിനെ തൊടാതെ ചാക്കിലോ കുപ്പിയിലോ കയറ്റാതെ കറുത്ത ബാഗിലാണ് കയറ്റുന്നത്. ശേഷം ജനവാസമില്ലാത്ത സ്ഥലത്തോ കോടനാട് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിനോ കൈമാറും. ജില്ലയിൽ വിഷമുള്ളതായി മൂർഖൻ, അണലി, വെള്ളിക്കട്ടൻ എന്നിവയാണുള്ളത്. വിഷം ഉള്ളവയേയും അല്ലാത്തവയേയും പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയവരുണ്ട്.

കെ.ജി. രഞ്ജിത്

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ

മലയാറ്റൂ ഫോറസ്റ്റ് ഡിവിഷൻ