antony-92

തോപ്പുംപടി: സാൻതോം ജംഗ്ഷൻ മുണ്ടംവേലി റോഡിൽ അക്യാഴത്ത് എ.എ. ആന്റണി (92 - കൊച്ചിൻ ഫർണിച്ചർ മാർട്ട് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് സാൻതോം സെന്റ് തോമസ് അപ്പോസ്തൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ക്ലാര. മക്കൾ: എ.എ. ആന്റണി, എ.എ. സെബാസ്റ്റ്യൻ ജോളി (ബേബി വുഡ്ടെക്, പാലസ് റോഡ്), എ.എ. ജൂഡ്‌സൺ, എ.എ. റാഫേൽ രാജു, എ.എ. ജയൻ, എ.എ. ജോൺസൺ, എ.എ. പ്രൈമൂസ്, എ.എ. ഏയ്ഞ്ചൽ (സാൻതോം ഗാർഡൻ), എ.എ. സബിനോസ് (അക്വാലാൻഡ് അക്വേറിയം). മരുമക്കൾ: മീന, ഡെയ്‌സി, ഷൈനി, ഷീബ (സെന്റ് മേരീസ് ഹൈസ്‌കൂൾ, ചെല്ലാനം), ഷാജി (ഡബ്‌ളിയു ആൻഡ് സി ആശുപത്രി, മട്ടാഞ്ചേരി), സനിത.