മൂവാറ്റുപുഴ: പുതുപ്പാടി മണിയാട്ടുകുടിയിൽ മീര ഉമ്മ (85) നിര്യാതയായി. മക്കൾ: ഖദീജ, സുബൈദ, ബഷീർ, മുഹമ്മദാലി, കരീം, സലാം, അബ്ബാസ്, അൻസാർ. മരുമക്കൾ: പരേതനായ കരീം, അൻസി, ഹഫ്‌സ, മാജിദ, ബിനി, നദീറ, സമീന.