പറവൂർ: കൊട്ടുവള്ളിക്കാട് കടേപറമ്പിൽ അജയഘോഷ് (കുട്ടൻ മാഷ്, 63) നിര്യാതനായി. തൃശൂർ കോർപ്പറേഷൻ ഇലക്ട്രിക് വിഭാഗം റിട്ട. സബ് എൻജിനീയറാണ്. ഭാര്യ: പരേതയായ അംബിക. മക്കൾ: അഖില മധു, അശ്വിൻഘോഷ്.