ppp

വണ്ടിയിലും തളയ്ക്കാം... എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തിനായി കൊണ്ടുവന്ന ആനയുടെ മുൻകാൽ വാഹനത്തിൽ തളച്ചപ്പോൾ. വെയിൽ ഏൽക്കാതിരിക്കാൻ പന്തൽകെട്ടിയാണ് ആനകളെ ഗ്രൗണ്ടിൽ നിർത്തിയിരിക്കുന്നത്.