elamma-102

ചോറ്റാനിക്കര: കാക്കാംവീട്ടിൽ ഏലമ്മ (102) നിര്യാതയായി. മക്കൾ: കുര്യാക്കോ, ചാക്കോ, മേരി, തങ്ക. മരുമക്കൾ: സാറാമ്മ, പരേതരായ കുര്യാക്കോസ്, അവറാച്ചൻ, സാറാമ്മ.