adv-m-ashraf-69

പച്ചാളം: പി.ജെ. ആന്റണി ഗ്രൗണ്ട് റോഡിൽ 'ഗസൽ' വീട്ടിൽ അഡ്വ. എം. അഷ്‌റഫ് (69) നിര്യാതനായി. കബറടക്കം ഇന്ന് വൈകിട്ട് തിരുവനന്തപുരം മണക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്റെ മകൾ അഡ്വ. ജാസ്മിൻ. മക്കൾ: നസ്രിൻ, ഇസ്മായിൽ, സുഹൈൽ. മരുമക്കൾ: ആസിഫ്, ഫാത്തിമ.