കൊച്ചി: സമസ്ത കേരള വാര്യർ സമാജം എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആചരിച്ചു. പ്രസിഡന്റ് പി .കെ. സതീശൻ വാര്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ .ടി. പ്രേംദാസ് വാര്യർ, പി .ബി. രാമചന്ദ്രൻ, നന്ദകുമാർ എന്നിവർ സംസാരിച്ചു.