പെരുമ്പാവൂർ : പി.പി റോഡിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5വരെ കെ.എസ്.ഇ.ബി പെരുമ്പാവൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള കപ്പൂച്ചിൻ മഠം, സാൻജോ എൽ.ടി, നത്തേക്കാട് ആർക്കേഡ്, ഫിഷ് മാർക്കറ്റ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ.എച്ച്. അലിയാർ, കെ.എച്ച്. മുഹമ്മദ്, മുഹമ്മദ് ഷെറീഫ്, പാത്തിപ്പാലം വാത്തിയായത്ത്, പി.പി. റോഡ്, ചെമ്മനം സ്‌ക്വയർ, ഇ.വി.എം തിയേറ്റർ, വിംഗ്സ് പാർക്ക് ബാർ, പി.പി. റോഡ്, എസ്.ബി.ഐ. ഗോൾഡൻ ടിമ്പർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ലൈനുകളിൽ വൈദ്യുതി മുടങ്ങും.