കൂടെവിടെ... കനത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ മരത്തിൽ സ്ഥാനമുറപ്പിച്ച നീർക്കാക്ക. എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച.