അതിവേഗം ബഹുദൂരം... കൊച്ചിയിലെ ബഹുനില കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ കൂടി നെട്ടൂർ റെയിൽവെ സ്റ്റേഷനിൽ കൂടി കടന്ന് പോകുന്ന ദീർഘദൂര ട്രെയിൻ. നെട്ടൂർ പാലത്തിൽ നിന്ന് പകർത്തിയ ദൃശ്യം.