kamalam-70

തേവര കോളനി: കാട്ടുംപുറത്തു വീട്ടിൽ കെ.കെ. കമല (70 - റിട്ട. ഐ.എഫ്.പി) നിര്യാതയായി. മക്കൾ: ലൈജു, ലിജീഷ്‌കുമാർ, ലിഞ്ചുമോൾ, ലിജോമോൻ. മരുമക്കൾ: ജയനാഥ്, അജിത്, അർച്ചന.