balan-74

വൈപ്പിൻ: റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ നായരമ്പലം മാനാട്ടുപറമ്പ് തൂമ്പുങ്കൽ ബാലൻ (74) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: വിനിത, വിശ്വനാഥൻ. മരുമക്കൾ: രാജേഷ്, ഡോ. ആശ.