john-kuriyakose-84

ചെത്തിക്കോട്: പടിഞ്ഞാറേക്കരയിൽ ജോൺ കുര്യാക്കോസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കുന്നപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: പരേതരായ കുര്യാക്കോസ്, വർഗീസ്, ഐപ്പ്. മരുമക്കൾ: ഏലിയാമ്മ, ലീമോൾ.