കോതമംഗലം: സബ്‌സ്റ്റേഷൻ പടി കൊറിയാമല കളപ്പുരക്കുടിയിൽ ശൗരി ദേവസ്സ്യ (73 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ പരേതയായ മോളി. മകൻ: നീനു. മരുമകൾ: ജോസ്മി.