കളമശേരി: ഫാക്ട് റിട്ട. ജീവനക്കാരൻ എലൂർ ഈസ്റ്റ് വലിയ ചാലിൽ വീട്ടിൽ എം.കെ.സുരേഷ് (62) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുഭാഷ്, സുരാജ്, സുമേഷ്. മരുമക്കൾ: കെ.എസ്. അശ്വതി, നിഷ, ജി.എസ്.അശ്വതി