കോലഞ്ചേരി: മണ്ണൂർ- പോഞ്ഞാശേരി റോഡിന്റെ ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് മണ്ണൂർ മുതൽ ഐരാപുരം കോളേജ് ജംഗ്ഷൻവരെ ഗതാഗതം മുടങ്ങും.