കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പരിധിയിലുള്ള പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ, ഹോർഡിംഗുകൾ, ബോർഡുകൾ, ബാനറുകൾ, മ​റ്റ് അനധികൃത നിർമ്മാണങ്ങൾ എന്നിവ അടിയന്തരമായി നീക്കംചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം സ്ഥാപിച്ചവരിൽനിന്ന് നിയമാനുസൃതം ചുമത്താവുന്ന പരമാവധി പിഴ ഈടാക്കും.