kissan
കർഷക വിരുദ്ധ കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ എസ്.ബി.ഐ മൂവാറ്റുപുഴ ബ്രാഞ്ചിന് മുന്നിൽ നടന്ന സമരം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കർഷകവിരുദ്ധ കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ എസ്.ബി.ഐ മൂവാറ്റുപുഴ ബ്രാഞ്ചിന് മുന്നിൽ നടന്ന സമരം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ. ജയപ്രകാശ്, വില്ലേജ് സെക്രട്ടറി പി.ബി. അജിത്കുമാർ, വില്ലേജ് പ്രസിഡന്റ് സുർജിത് എസ്തോസ് എന്നിവർ സംസാരിച്ചു.