ചേരാനല്ലൂർ: പടയാട്ടി ഷാജൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൗമിനി. മക്കൾ: ആൽബിൻ (യൂണിവേഴ്‌സിറ്റി, കോട്ടയം), ഐറിൻ (സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, കീഴില്ലം).