കൊച്ചി: നെറ്റ്‌വർക്ക് തകരാർമൂലം വാട്ടർ ചാർജ് സ്വീകരിക്കാൻ തടസം നേരിടുന്നതിനാൽ ഉപഭോക്താക്കൾ ബില്ലടയ്ക്കാൻ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് പളളിമുക്ക് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ മറ്റ് സബ്ഡിവിഷൻ ഓഫീസുകളിൽ പണം അടയ്ക്കാം.