കൊച്ചി: സുഭാഷ് പാർക്കിൽ പ്രഭാതസവാരി സമയം രാവിലെ 6 മുതൽ 8വരെ എന്നത് 8:30വരെയും വൈകിട്ട് 3 മുതൽ 8 വരെയുള്ള സന്ദർശകസമയം 8:30 വരെയും നീട്ടി. ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും സന്ദർശകസമയം രാവിലെ 11 മുതൽ വൈകിട്ട് 8:30 വരെയാണ്.