കൊച്ചി: കേന്ദ്രസർക്കാരിന്റെ എ.എസ്.എം.ഇ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് അക്വാകൾച്ചർ, ഫിഷറീസ് മേഖലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്കായി 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം നൽകും. ഈ മാസം എറണാകുളത്താണ് പരിശീലനം. സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9447509643, 9847463688.