കുറുപ്പംപടി: നെടുങ്ങപ്ര ചെറുവള്ളിപ്പടി കുട്ടപ്പൻ (73) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: തങ്കമ്മ. മകൾ: ഷർമ്മിള. മരുമകൻ: സന്തോഷ്