chandran-nair-68

പെരുമ്പാവൂർ: ഇരിങ്ങോൾ എറമ്പിൽ വീട്ടിൽ ചന്ദ്രൻ നായർ (68) നിര്യാതനായി. സി.പി.എം പട്ടശ്ശേരി മനപ്പടി ബ്രാഞ്ച് സെക്രട്ടറി, കുറുപ്പംപ്പടി സഹകരണ ബാങ്ക് ഡയറക്ടർ ബോഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സതീദേവി. മക്കൾ: സതീഷ് ചന്ദ്രൻ (ഫയർഫോഴ്‌സ്, പെരുമ്പാവൂർ), സചിത്ര (കൊച്ചിൻ പബ്ലിക് കോളേജ്, പള്ളിക്കര). മരുമക്കൾ: മിനു ഷ, എൻ.എ. കവിരാജ്‌