വൈപ്പിൻ: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 4വരെ ചെറായി ദേവസ്വംനട മുതൽ ബേക്കറി വളവുവരെ സംസ്ഥാനപാതയ്ക്ക് ഇരുവശത്തും വൈദ്യുതി മുടങ്ങും.