പറവൂർ: താമരക്കുളം റോഡിൽ താഴ്ചയിൽ വീട്ടിൽ പത്മാക്ഷി (85) നിര്യാതയായി. മകൻ: കെ.പി. പത്മകുമാർ (റിട്ട. എസ്.ഐ, കേരള പൊലീസ്). മരുമകൾ: ജിജിമോൾ